Jathilavangadi choornam:
Malayalam referance: ജാതിലവംഗാദിചൂര്ണ്ണംജാതി ലവംഗ തുടി മുക്കടുവെന്നിതെല്ലാം
ചൂര്‍ണ്ണീകരിച്ചു ശലലീഭസിതേന തുല്യം
തേനിൽ കുഴച്ചു ലിഖിതാമചിരേണ ഹിക്കാം
ശ്വാസഞ്ചകാസമപി ഹന്ത്യുദരാമയഞ്ച.
Preparation of ജാതിലവംഗാദിചൂര്‍ണ്ണം:
ജാതിക്കാ, ഇലവര്‍ങ്ഗം ,ഏലത്തരി, ചുക്ക്, കുരുമുളക്, തിപ്പലി, മുളളന്‍കോല്‍ചുട്ട ഭസ്മം, ഇവ സമം ചേര്‍ത്തുപൊടിച്ച് കുറേശ്ശേ പൊടി തേനിൽ കുഴച്ചു സേവിക്കുക;
Indications of ജാതിലവംഗാദിചൂര്‍ണ്ണം:
ഇക്കിള്‍, ശ്വാസം, കാസം, വയറുവേദന, ഇവ ശമിക്കും
Referances
Sahasrayogam
- Comments
- Add photo
