Medicinal properties of Chukkilirattyadi choornam (ചുക്ക..

Chukkilirattyadi choornam - choorna

Chukkilirattyadi choornam:

Malayalam referance: ചുക്കിലിരട്ട്യാദിചൂര്‍ണ്ണം

ചുക്കിലിരട്ടിയുറച്ചഗുളം തദ്വിഗുണന്തു വറുത്തതിലം
കൂട്ടിയുരുട്ടിയൊരെട്ടുദിനം  തിങ്കിലവന്‍ വലിയാ കരയാ.

Preparation of ചുക്കിലിരട്ട്യാദിചൂര്‍ണ്ണം:

ചുക്ക് ഒരുഭാഗം. ഉണ്ടശര്‍ക്കര രണ്ടുഭാഗം. വറുത്തയെളളു നാലുഭാഗം. ഉരലില്‍ ആദ്യം ചുക്കിട്ടു പൊടിക്കണം. പിന്നീടു വറുത്ത എളളുമിട്ടിടിച്ചു നല്ലപോലെ പൊടിക്കണം. മൂന്നാമതായി ശര്‍ക്കരയിട്ട് എല്ലാം കൂടെ ആറുനാഴിക വരെ ഇടിച്ചുവച്ചിരുന്ന് കുറേശ്ശെ സേവിക്കുക; 

Indications of ചുക്കിലിരട്ട്യാദിചൂര്‍ണ്ണം:

ചുമ, പാര്‍ശ്വവേദന , മുതലായവ ശമിക്കുകയും ദഹനം,  പുഷ്ടി, മുതലായവ ഉണ്ടാകുകയും ചെയ്യും

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video