Gokshuradi choornam:
Malayalam referance: ഗോക്ഷുരാദിചൂര്‍ണ്ണംPreparation of ഗോക്ഷുരാദിചൂര്‍ണ്ണം:
ഞെരിഞ്ഞിൽ, വയൽച്ചുള്ളിയരി, ശതാവരിക്കിഴങ്ങ്, നായ്ക്കരുണയരി, കുറുന്തോട്ടിവേര്, ആനക്കുറുന്തോട്ടിവേര്, ഇവപൊടിച്ച് രാത്രിയില്‍ പാലില്‍ സേവിക്കുക.
Indications of ഗോക്ഷുരാദിചൂര്‍ണ്ണം:
നിത്യവും നൂറു സ്ത്രീകളെ പ്രാപിക്കത്തക്ക സാമര്‍ത്ഥ്യമുണ്ടാകും.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda