Medicinal properties of Kozhithalam (കോഴിത്തളം)

Kozhithalam - choorna

Kozhithalam:

Malayalam referance: കോഴിത്തളം

നിര്യാസം കടു സന്നിനായക വചാ കിര്യാത്തു കര്‍പ്പുരവും
പാറങ്കീ തുടി പൂതവൃക്ഷമവിയന്‍ ജാതീഫലം കുങ്കുമം
ശ്രീവട്ടപ്പശ കണ്ടിവെണ്ണയിവയങ്ങൊപ്പം പൊടിച്ചിട്ടു സം- 
യോജ്യം കുക്കുടശോണിതേന  സമമായേരണ്ഡജം തൈലവും
ഏതാത് ദര്‍പ്പണവൃത്തമങ്ങു തളമായ് മൂര്‍ദ്ധാവിലിട്ടീടുകില്‍
ചേതോദുഃഖമൊടാശു സന്നികുലമങ്ങോടിക്കരേറും വനേ. 

Preparation of കോഴിത്തളം:

നിര്യാസപ്പാല്‍ ,ചുക്ക് ,കുരുമുളക് ,തിപ്പലി ,സന്നിനായകം ,വയമ്പ് ,കിര്യാത്ത് ,പാറങ്കി, ഏലത്തരി, പൂതവൃക്ഷം, ജാതിക്കാ, കുങ്കമപ്പട്ട ,തിരുവട്ടപ്പശ, കണ്ടിവെണ്ണ, ഇവ സമമായെടുത്തു പൊടിച്ച് അതില്‍ കറപ്പും കര്‍പ്പൂരവും ഒരു മരുന്നിനു  തുല്യമായ അളവില്‍ എടുത്തുചേര്‍ത്തുമര്‍ദ്ദിച്ച് കോഴിച്ചോരയും ആവണക്കെണ്ണയും ചേര്‍ത്ത് അരച്ച് നീരറുത്ത് ശിരസ്സില്‍ തളം വയ്ക്കുക.

Indications of കോഴിത്തളം:

സന്നി പതിന്നാലും ശിരോ വികാരങ്ങളും ശമിക്കും

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video