Karpasasthyadi choornam:
Malayalam referance: കാര്പ്പാസാസ്ഥ്യാദിചൂര്ണ്ണംകാര്പ്പാസാസ്ഥി തുടീ കൃഷ്ണാ ലാജചൂര്‍ണ്ണം സശര്‍ക്കരം
ലേഹയേ ഛര്‍ദ്ദിനാശായ രഹസ്യമിദമുത്തമം.
Preparation of കാര്‍പ്പാസാസ്ഥ്യാദിചൂര്‍ണ്ണം:
പരുത്തിക്കുരുപ്പരിപ്പ്, ഏലത്തരി, ചെറുതിപ്പലി, മലര്, ഇവ സമം പൊടിച്ച് പഞ്ചസാര ചേര്‍ത്തു സേവിക്കുക;
Indications of കാര്‍പ്പാസാസ്ഥ്യാദിചൂര്‍ണ്ണം:
ഛര്‍ദ്ദി ശമിക്കും
Referances
Sahasrayogam
- Comments
- Add photo
