Make an online Consultation »  
Medicinal properties of Kapithashtaka choornam (കപിത്ഥ..

Kapithashtaka choornam - choorna

Kapithashtaka choornam:

Malayalam referance: കപിത്ഥാഷ്ടകചൂര്‍ണ്ണം

യവാനി  പിപ്പലീമൂല ചതുര്‍ജ്ജാതക നാഗരൈഃ
മരിചാഗ്നി ജലാജാജി ധാന്യ  സൌവര്‍ച്ചലൈഃ സമൈഃ
വൃക്ഷാമ്ള ധാതകീ കൃഷ്ണ വില്വ ഡാഡിമ ദീപ്യകൈഃ
ത്രിഗുണൈഃ ഷട്ഗുണസിതൈഃ കപിത്ഥാഷ്ട ഗുണീകൃതൈ:
ചൂര്‍ണ്ണോ അതിസാരഗ്രഹണീ ക്ഷയഗുന്മ ഗളാമയാന്‍
കാസശ്വാസാഗ്നിസാദാര്‍ശ പീനസാരോചകാന്‍ ഗദാന്‍.


Preparation of കപിത്ഥാഷ്ടകചൂര്‍ണ്ണം:

ജീരകം, കാട്ടുതിപ്പലിവേര്, ഏലം, ഇലവര്‍ങ്ഗം,പച്ചില, നാഗപ്പൂവ്, ചുക്ക്, കുരുമുളക്, കൊടുവേലിക്കിഴങ്ങ്, ഇരുവേലി, അയമോദകം, കൊത്തമ്പാലരി, തുവര്‍ച്ചിലക്കാരം,, ഇവ സമം. പുളിവേരിലെത്തൊലി ,താതിരിപ്പൂവ്, തിപ്പലി, കൂവളത്തിന്‍വേര്, താളിമാതളത്തോട്, അയമോദകം, ഇവ മൂന്നിരട്ടി. പഞ്ചസാര ആറിരട്ടി. വിളാര്‍മരത്തിന്‍കായ് എട്ടിരട്ടി., എല്ലാംകൂടിപൊടിച്ചുവച്ചിരുന്നു സേവിക്കുക; 


Indications of കപിത്ഥാഷ്ടകചൂര്‍ണ്ണം:

അതിസാരം, ഗ്രഹണി, കഷായം, ഗുന്മം,  കണ്ഠരോഗങ്ങള്‍, കാസം, ശ്വാസം,അഗ്നിമാന്ദ്യം, അര്‍ശ്ശസ്, പീനസം, അരുചി ഇവ ശമിക്കും. 


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda