Aakulikatakadi choornam:
Malayalam referance: ആകുലീകതകാദിചൂര്ണ്ണംആകുലീ കതക കൈരവഗുഞ്ജ-
ബീജചൂര്‍ണ്ണസഹിതം പരിശുഷ്കം
ശംഖണസ്യ പിശിതം മധുനാ തല്‍
സേവിതം ഹരതി മേഹമശേഷം.
Preparation of ആകുലീകതകാദിചൂര്‍ണ്ണം:
ആവീരക്കുരുവ്, തേറ്റാമ്പരല്‍, ആമ്പലരി, കുന്നിക്കുരു, ഇവ ഉണക്കിപ്പൊടിച്ച പൊടിയും നത്തയ്ക്കാമാസം (ഞമഞ്ഞി) നെയ്യിൽ വറുത്തുപൊടിച്ചതുംകൂടി മര്‍ദ്ദിച്ച് തേനിൽ കുഴച്ചു സേവിക്കുക;
Indications of ആകുലീകതകാദിചൂര്‍ണ്ണം:
എല്ലാ മേഹങ്ങളും ശമിക്കും
Referances
Sahasrayogam
- Comments
- Add photo
