Medicinal properties of Ashwaganthadi choornam (അശ്വഗന..

Ashwaganthadi choornam - choorna

Ashwaganthadi choornam:

Malayalam referance: അശ്വഗന്ധാദിചൂര്‍ണ്ണം

ഭൃംഗം നാഗം തഥൈലം മരിചമഗധജം നാഗരം വാജിഗന്ധം
ഭൃംഗഞ്ചാപ്യേകഭാഗം ദ്വയമപി കുസുമം ദ്രാമന്ധീവേദഭാഗം
മാരീചം ചാഷ്ടഭാഗം മഗധജമധുനാ  ഷോഡശം ചൈവഭാഗം
ദ്വാത്രിംശത്ശൃംഗിവേരം ചതുരധികയുതംവാജിഗന്ധം ച ഷഷ്ഠിഃ
ഏതത്തത് സൂക്ഷ്മചൂര്‍ണ്ണം സമസിതമധികം ശ്ളേഷ്മഹാരീകൃമിഘ്നം
വാതഘ്നം  പാണ്ഡുഗുന്മക്ഷയമപിഗുദജാരോചകാജീര്‍ണ്ണശൂലാന്‍
കാസംപാര്‍ശ്വോത്ഥശൂലം ഹൃദയഗളഗദം സൂതികാരോഗമേഹാന്‍
ഘ്നന്തിശ്വാസംചഹിക്കാ ജ്വരഹരമുദിതം ഭാഷിതം പൂജ്യപാദൈഃ

Preparation of അശ്വഗന്ധാദിചൂര്‍ണ്ണം:

ഗ്രാമ്പൂവ് ഒരു കഴഞ്ച്. നാഗപ്പൂവ് രണ്ടു കഴഞ്ച്, ഏലത്തരി നാലുകഴഞ്ച്. കുരുമുളക് എട്ടുകഴഞ്ച്. ചെറുതിപ്പലി പതിനാറു കഴഞ്ച്. ചുക്ക് മുപ്പത്തിരണ്ടുകഴഞ്ച്. അമുക്കുരം അറുപത്തിനാലു കഴഞ്ച്. ഇവ എല്ലാംകൂടെ നേർക്കെപ്പൊടിച്ച് എല്ലാം കൂടിയിടത്തോളം പഞ്ചസാരയും ചേര്‍ത്തു സേവിക്കുക; കഫരോഗങ്ങള്‍, കൃമിവാതരോഗങ്ങള്‍, പാണ്ഡുരോഗം,ഗുന്മം,  ക്ഷയം, അര്‍ശസ്സ്,അരുചി, അജീര്‍ണ്ണം, വയറ്റുവേദന,കാസം, പാര്‍ശ്വവേദന,  ഹൃദ്രോഗം,കണ്ഠരോഗങ്ങള്‍ ,പ്രസവിച്ച സ്ത്രീകള്‍ക്ക് മേല്‍പ്രകാരം ഉണ്ടാകാവുന്ന വികാരങ്ങള്‍, 

Indications of അശ്വഗന്ധാദിചൂര്‍ണ്ണം:

മേഹരോഗം,ശ്വാസം, ഇക്കിള്‍, ജ്വരരോഗങ്ങള്‍, മുതലായവയ്ക്ക് ഈ ചൂര്‍ണ്ണം ഫലപ്രദമായ ഒരു ഔഷധമാകുന്നു.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video