Make an online Consultation »  
Medicinal properties of Abrakagandakadi choornam (അഭ്രക..

Abrakagandakadi choornam - choorna

Abrakagandakadi choornam:

Malayalam referance: അഭ്രകഗന്ധകാദിചൂര്‍ണം

അഭ്രക ഗന്ധക ടങ്കണ തുത്ഥൈ
സ്യ്രൂഷണ കാന്തയുതൈഃ കൃതചൂര്‍ണ്ണം
പാചന  രോചന  ദീപനമേതത്
 ഗുന്മവികാരമപോഹതി സദ്യ:



Preparation of അഭ്രകഗന്ധകാദിചൂര്‍ണം:

അഭ്രകഭസ്മം, നെല്ലിക്കാഗന്ധകം (ശുദ്ധിചെയ്തത്), പൊന്‍കാരം, തുത്തുഭസ്മം, ചുക്ക്, കുരുമുളക്, തിപ്പലി, അയസ്കാന്തഭസ്മം, ഇവ പൊടിച്ച പൊടിയുക്തമായ അനുപാനത്തില്‍ സേവിക്കുക; ഗുന്‍മവികാരങ്ങള്‍ ശമിക്കും. 


Indications of അഭ്രകഗന്ധകാദിചൂര്‍ണം:

ജഠരാഗ്നിബലവും, രുചിയും ഉണ്ടാകും. 


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda