Medicinal properties of Rasa mandooram (രസമണ്ഡൂരം)

Rasa mandooram - bhasma

Rasa mandooram:

Malayalam referance: രസമണ്ഡൂരം

കുഡവം  പത്ഥ്യാ ചൂര്‍ണ്ണം ദ്വിപലം ഗന്ധാശ്മലോഹകിട്ടം ച 
ശുദ്ധരസസ്യാര്‍ദ്ധപലം ഭൃംഗസ്യരസം ച കേശരാജസ്യ
പ്രസ്ഥോന്മിതം ച ദത്വാ ലൌഹേപാത്രോഥദണ്ഡസംഘൃഷ്ടം
ശുഷ്കംഘൃതമധുയുക്തം മൃദിതം സ്ഥാപ്യം ചഭാണ്ഡകേ സ്നിഗ്ദ്ധേ
ഉപയുക്തമേതദചിരാന്നിഹന്തി കഫപിത്തജാന്‍ രോഗാന്‍
ശൂവംതഥാമ്ളപിത്തം ഗ്രഹണീമപി കാമിലാമുഗ്രാം.

Preparation of രസമണ്ഡൂരം:

കടുക്കാപ്പൊടി പലം നാല്, ശുദ്ധിചെയ്ത ഗന്ധകം, ശുദ്ധിചെയ്ത പുരാണകിട്ടം,  ഇവ ഈരണ്ടുപലം. ശുദ്ധിചെയ്ത ഇരുമ്പിന്‍ കിട്ടം അരപ്പലം. കയ്യോന്നിനീര് ,   കറുത്തകയ്യോന്നിനീര്  ഇവ ഇടങ്ങഴിവീതം. എല്ലാംകൂടെ ഒരു ഇരുമ്പുപാത്രത്തിലാക്കി മത്തുകൊണ്ടു കലക്കി കുറുകുമ്പോള്‍ തേനും നെയ്യും ചേര്‍ത്തു മര്‍ദ്ദിച്ച് നെയ്‌  തേച്ചു മയങ്ങിയ ഒരു കുടത്തിലാക്കിവച്ചിരുന്ന് ഉപയോഗിക്കുക; 

Indications of രസമണ്ഡൂരം:

കഫത്താലും, പിത്തത്താലും, ഉണ്ടാകുന്ന എല്ലാരോഗങ്ങളും ശൂല, അമ്ളപിത്തം, ഗ്രഹണി വര്‍ദ്ധിച്ചതായ കാമില, ഇവയും ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video