Bhoonumbadi ksharam:
Malayalam referance: ഭൂനിംബാദിക്ഷാരംPreparation of ഭൂനിംബാദിക്ഷാരം:
പുത്തരിച്ചുണ്ടവേര്, കടുകുരോഹിണി, കിര്യാത്ത്, പടവലതണ്ട്, വേപ്പിന്‍തൊലി, പർപ്പടകപ്പുല്ല്, ഇവ എരുമമൂത്രത്തിലരച്ച് സ്ഫുടം ചെയ്തു ഭസ്മമാക്കി യുക്തമായ അനുപാനത്തില്‍ കൊടുക്കുക;
Indications of ഭൂനിംബാദിക്ഷാരം:
അഗ്നിദീപ്തിയുണ്ടാകും.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda