Medicinal properties of Pootikadi ksharam (പൂതീകാദി..

Pootikadi ksharam - kashaya

Pootikadi ksharam:

Malayalam referance: പൂതീകാദിക്ഷാരം

പൂതീക പത്രഗജ ചിര്‍ഭടി ചവ്യ വഹ്നി
വ്യോഷം ച സംസ്കരചിതം ലവണോപധാനം 
ഭഗ്ദ്ധ്വാ വിചൂര്‍ണ്ണ്യദധിമണ്ഡയുതം പ്രയോജ്യം 
ഗുല്മോദര ശ്വയഥു പാണ്ഡു  ഗുദോദ്ഭവേഷു 

Preparation of പൂതീകാദിക്ഷാരം:

ആവിത്തൊലി, പച്ചില ,കാട്ടുവെളളരിവേര്, കാട്ടുമുളകിൻവേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക്, കുരുമുളക്, തിപ്പലി, ഇന്തുപ്പ്, ഇവ ഒരു കലത്തില്‍ അടുക്കിവച്ച് വേറൊരു കലംകൊണ്ടടച്ച് ശീലമണ്‍ ചെയ്തു തീയിട്ടു ക്ഷാരമാകുമ്പോള്‍ വാങ്ങി പൊടിച്ച് തൈരിന്‍വെളളത്തില്‍ സേവിക്കുക;

Indications of പൂതീകാദിക്ഷാരം:

 ഗുല്മം, മഹോദരം, നീര്, പാണ്ഡു, അര്‍ശസ്സു, ഇവ ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video