Gandhaka Choornam:
Malayalam referance: ഗന്ധകചൂര്ണ്ണംകാമകാചീ ഭൃംഗരസേ സപ്തകൃത്വഃ സുഭാവിതം
ഗന്ധകം സൂതസഹിതമാതപേ ശോഷയേല്‍ പുന :
വാകുചീചൂര്‍ണ്ണസംയുക്താ മാത്രയാദ്യസുയന്ത്രിതഃ
ക്ഷീരാന്നാശി ജയേല്‍കുഷ്ഠാനഷ്ടാദശവിധാന്‍ ക്ഷണാല്‍.
Preparation of ഗന്ധകചൂര്‍ണ്ണം:
രസം, ഗന്ധകം, ഇവ തുല്യമായെടുത്ത് ഏഴുതവണ കറുന്തകാളി നീരിലും കയ്യോന്നിനീരിലുമരച്ച് വീണ്ടും അവയില്‍ ഭാവന ചെയ്ത് സമം കാര്‍കോലരിയുടെ പൊടിയും കൂട്ടി സേവിക്ക;
Indications of ഗന്ധകചൂര്‍ണ്ണം:
പതിനെട്ടുവിധ കുഷ്ഠങ്ങളും ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
