Make an online Consultation »  
Medicinal properties of Trivrt leha (ത്രിവൃതാദി..

Trivrt leha - lehya

Trivrt leha:


Synonyms: Trivrdavaleha, Trivil lehyam, Trivrdadilehyam

Malayalam referance: ത്രിവൃതാദിലേഹ്യം

പതിനാറുപലം ത്രിവൃത്തുവച്ചു-
ളളുദകേസ്മിന്നിരുനാഴിനെയ്‌  ചൊരിഞ്ഞു
സിതചേര്‍ത്തതില്‍നാല്പലം കുറുക്കി-
ക്കൃതമായുളള കുഴമ്പു രേചനം പോല്‍.


Preparation of ത്രിവൃതാദിലേഹ്യം:

പതിനാറുപലം ത്രികൊല്പ്പക്കൊന്ന, പതിനാറിടങ്ങഴി വെളളത്തില്‍ കഷായംവച്ചു നാലിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് അതില്‍ ഇരുന്നാഴി നെയ്‌  ചേര്‍ത്ത് കാച്ചിയരിച്ചു നാലുപലം പഞ്ചസാര ചേര്‍ത്തു കടഞ്ഞുവച്ചിരുന്നു സേവിക്കുക; 


Indications of ത്രിവൃതാദിലേഹ്യം:

വിരേചമുണ്ടാകും. കാമില, നീര് മുതലായ രോഗങ്ങള്‍ ശമിക്കും. കല്ക്കം വേണമെന്നില്ല. 


Ingredients:

Ingredients of Trivrt leha

Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda