Medicinal properties of Vettumaran Gulika (വെട്ടുമാ..

Vettumaran Gulika - gulika

Vettumaran Gulika:

Synonyms: Vettumar gilika

Malayalam referance: വെട്ടുമാറന്‍ ഗുളിക

കാരാര്‍കുഴലീ പൊരികാരം കാനമുളകുനാഭിപാതിലിങ്കം

നേരായൊരുയാമം മുടങ്കാതരയ്ത്തു ചെറുപയറളവായ് തിരട്ടു-
മുണ്ടൈത്തീരച്ചുരവും വസൂരിയും പോക്കും നല്‍വായു സന്നിയറും. 

Preparation of വെട്ടുമാറന്‍ ഗുളിക:

പൊരികാരം, കുരുമുളക്, വത്സനാഭി, ചായില്യം, അയമോദകം(ചെറുതിപ്പലിയും ചേര്‍ത്തുണ്ടാക്കുന്നുണ്ട്), ഇവയഞ്ചും സമം ഇഞ്ചിനീരില്‍ ഒരു യാമം ഇടവിടാതെ അരച്ചു ചെരുപയറളവില്‍ ഗുളികയുരുട്ടി നിഴലിലുണക്കി സൂക്ഷിക്ക. ജ്വരത്തിന്  ഇഞ്ചിനീരിലും, വായുക്ഷോഭത്തിന് ജീരകക്കഷായത്തിലും, ഛര്‍ദ്ദിക്ക് കച്ചോലത്തിന്‍നീരിലും, മൂത്രാഘാതത്തിന്  പഴന്തേങ്ങാവെളളത്തിലും, ശൂലയ്ക്ക് അയമോദകകഷായത്തിലും, ഗുന്മത്തിന്  വെളളുളളിച്ചാറിലും,സേവിക്ക. 

Indications of വെട്ടുമാറന്‍ ഗുളിക:

ജ്വരത്തിനും  വസൂരിപ്പനിയുടെ ആരംഭത്തിലും വായുക്ഷോഭത്തിനും  സന്നിക്കും കൊടുക്കാനും  ഇതു നന്ന്.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video