Medicinal properties of Suryaprabha Gulika (സൂര്യപ്..

Suryaprabha Gulika - gulika

Suryaprabha Gulika:

Malayalam referance: സൂര്യപ്രഭ ഗുളിക

സൂതം ഗന്ധക രാമഠംവര കടൂ കൃത്വാ യവാനീസമം 
സര്‍വാം ഷോഡശഭാഗമത്ര ച വിഷം ജംബീരസമ്മര്‍ദ്ദിതം
 ഗുഞ്ജാമാത്രനിബദ്ധശുഷ്കഗുളികാ ശൂലാപഹന്ത്രീപരം
കാസശ്വാസഹരീ മഹാജ്വരഹരീ നാമ്നാതു സൂര്യപ്രഭാ.

Preparation of സൂര്യപ്രഭ ഗുളിക:

രസം, ഗന്ധകം, സോമനാദികായം,കടുക്കാത്തോട്, നെല്ലിക്കാത്തോട്, താന്നിക്കാത്തോട്, ചുക്ക്,  കുരുമുളക്, തിപ്പലി, ജീരകം, ഇവസമം. ഇവയെല്ലാം കൂടിയതിന്റെ പതിനാറില്‍ ഒരുഭാഗം വത്സനാഭി. എല്ലാംകൂടി ചെറുനാരങ്ങാനീരില്‍ നാലുയാമമരച്ച് കുന്നിക്കുരുപ്രമാണം  ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് ദോഷകോപമനുസരിച്ചുളള അനുപാനങ്ങളില്‍ സേവിക്കുക; 

Indications of സൂര്യപ്രഭ ഗുളിക:

ശൂല, കാസശ്വാസങ്ങള്‍, ജ്വരം, ഇവ ശമിക്കും. മറ്റു പല രോഗങ്ങള്‍ക്കും നന്ന്.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video