Medicinal properties of Sarvarogakulanthakam Gulika (സര്‍..

Sarvarogakulanthakam Gulika - gulika

Sarvarogakulanthakam Gulika:

Malayalam referance: സര്‍വരോഗകുലാന്തകം ഗുളിക

അമൃതം ചൈകിഷ്കഞ്ച തത്സമം കണചൂര്‍ണ്ണിതം
തയോര്‍ ഹിംഗുളമാത്രേണ വടീ ജംബീരനീരജൈഃ 
ശീതോദകം വാര്‍ദ്രകം വാ പിബേന്മാഷപ്രമാണകം 
രാജയക്ഷ്മാനിലശ്വാസജ്വരമന്ദാനിലാമപി 
സന്നിപാതം മഹാവാതം സര്‍വ്വരോഗകുലാന്തകം.

Preparation of സര്‍വരോഗകുലാന്തകം ഗുളിക:

വത്സനാഭി, ചെറുതിപ്പലിപ്പൊടി, ഇവ ഒരു കഴഞ്ചുവീതം. ചായില്യം കഴഞ്ച് രണ്ട്. ഇവ ചെറുനാരങ്ങാനീരിലരച്ച് ഉഴുന്നിന്‍പ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കിവച്ചിരുന്ന് ശീതജലത്തിലോ ഇഞ്ചിനീരിലോ സേവിക്ക; 

Indications of സര്‍വരോഗകുലാന്തകം ഗുളിക:

രാജയക്ഷ്മാവ്, വായുക്ഷോഭം, ശ്വാസം, ജ്വരം,  അഗ്നിമാന്ദ്യം, സന്നിപാതങ്ങള്‍, വാതരോഗങ്ങള്‍, ഇവ ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video