Medicinal properties of Chitrakadi gulika (ചിത്രകാദ..

Chitrakadi gulika - gulika

Chitrakadi gulika:

Synonyms: Chitrakadi Vati, Chitrakadyaa gudika

Malayalam referance: ചിത്രകാദ്യാഗുഡികാ

ചിത്രകം പിപ്പലീമൂലം ദൗക്ഷാരൗ ലവണാനിച
വ്യോഷം ഹിഗുജമോദാഞ്ച ചവ്യശ്ചൈകത്ര ചൂര്‍ണ്ണയേല്‍ 
ഗുഡികാ മാതുലുംഗസ്യ ദാഡീമസ്യ രസേന വാ 
കൃതാവിപാചയത്യാമം ദീപയത്യശു ചാനലം. 
ചിത്രകാദ്യാഗുഡികാ. 

Preparation of ചിത്രകാദ്യാഗുഡികാ:

കൊടുവേരിക്കിഴങ്ങ്‌, കാട്ടുതിപ്പലിവേര്‌, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം, പഞ്ചലവണം, ചുക്ക്‌, മുളക്‌, തിപ്പലി, കായം, അയമോദകം, കാട്ടുമുളകിന്‍വേര്‌ ഇവ സമം എടുത്തുപൊടിച്ചു മാതളിനാരങ്ങരസത്തിലോ ഉറുമാമ്പഴ രസത്തിലോ അരച്ചു ഗുളികയാക്കണം. 

Indications of ചിത്രകാദ്യാഗുഡികാ:

ഈ ഗുളിക  ആമദോഷത്തെ പചിപ്പിക്കുന്നതും ക്ഷണത്തില്‍ അഗ്നിദീപ്‌തിയുണ്ടാക്കുന്നതുമാകുന്നു 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video