Medicinal properties of Indukantam gritham (ഇന്ദുകാ..

Indukantam gritham - grita

Indukantam gritham:

Synonyms: Indukantham Ghee

Malayalam referance: ഇന്ദുകാന്തംഘൃതം

പൂതിക ദാരു ദശമൂലകഷായ സിദ്ധം
 സക്ഷീര ഷട്പലയുതം ഘൃതമിന്ദുകാന്തം 
 വാതാമയ ക്ഷയ മഹോദര ഗുല്‍മ ശൂല 
നിമ്നോന്നതജ്വരഹരം ബലവര്‍ദ്ധനഞ്ച. 

Preparation of ഇന്ദുകാന്തംഘൃതം :

ആവിത്തൊലി, ദേവതാരം, ദശമൂലം, ഇവ കഷായം വച്ച് അതില്‍ കാട്ടുമുളകിൻവേര്, കാട്ടുതിപ്പലിവേര്, ചുക്ക്, തിപ്പലി, കൊടുവേലിക്കിഴങ്ങ്, ഇന്തുപ്പ് ഇവ കല്‍ക്കമായി പാലും നെയ്യും  ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; 

Indications of ഇന്ദുകാന്തംഘൃതം :

വാതരോഗങ്ങള്‍, ക്ഷയം, മഹോദരം, ഗുല്‍മം, ശൂല, വിഷമജ്വരം, ഇവ ശമിക്കുകയും ബലം വര്‍ദ്ധിക്കുകയും ചെയ്യും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video