Medicinal properties of Triphaladi Choorna (ത്രിഫലാ..

Triphaladi Choorna - choorna

Triphaladi Choorna:

Malayalam referance: ത്രിഫലാദിചൂര്‍ണ്ണം

ത്രിഫലാ കാഞ്ചക്ഷീരി സപ്തലാ നീലിനീവചാഃ
ത്രായന്തീ ഹപുഷാ തിക്താ ത്രിവൃല്‍ സൈന്ധവ പിപ്പലീഃ
+പിബേല്‍ സഞ്ചൂര്‍ണ്യ മൂത്രോഷ്ണവാരിമാംസരസാദിഭിഃ
സര്‍വഗുന്മോദരപ്ളീഹ കുഷ്ഠാര്‍ശഃ ശോഫഖേദിതഃ

Preparation of ത്രിഫലാദിചൂര്‍ണ്ണം:

ത്രിഫലത്തോട്, മഞ്ഞപ്പാലുളള മലയെരുമ, തൂശിമുല്ല, അമരിവേര്, വയമ്പ് ,ബ്രഹ്മി, അടക്കാമണിയൻവേര്, കിര്യാത്ത്, ത്രികൊല്പ്പക്കൊന്ന, ഇന്തുപ്പ്, ചെറുതിപ്പലി, ഇവ പൊടിച്ച് ഗോമൂത്രം, ചൂടുവെളളം, മാംസരസം ,മുതലായവയില്‍ ഏതെങ്കിലും സേവിച്ചാല്‍ എല്ലാ ഗുന്മങ്ങളും ,

Indications of ത്രിഫലാദിചൂര്‍ണ്ണം:

ഉദരം ,പ്ളീഹ ,കുഷ്ഠം, അര്‍ശസ്സ്, നീര് ഇവയും ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video