Medicinal properties of Hinguvachadi Choorna (ഹിംഗുവച..

Hinguvachadi Choorna - choorna

Hinguvachadi Choorna:

Malayalam referance: ഹിംഗുവചാദിചൂര്‍ണ്ണം

ഹിംഗു വചാ വിജയാ പശുഗന്ധാ
ഡാഡിമ ദീപ്യക ധാന്യക പാഠാഃ
പുഷ്കരമൂല ശഠീ ഹപുഷാഗ്നി
ക്ഷാരയുഗ ദ്വിപടു ത്രികടൂനി
സാജാജി ചവ്യം സഹ തിന്ത്രിണീകം
സവേതസാമ്ളം വിനിഹന്തി ചൂര്‍ണ്ണം
ഹൃത് പാര്‍ശ്വപൃഷ്ഠം സ്തന കുക്ഷിരോഗ
ശൂലാനി  വായ്വാമ കഫോത്ഭവാനി.
കൃഛ്റാന്‍ ഗുന്മാന്‍ വാത വിണ്മൂത്രസംഗം
 കണ്ഠേബന്ധം ഹൃത്ഗതം പാണ്ഡുരോഗം
അന്നാശ്രദ്ധാ പ്ളീഹ ദുര്‍ന്നാമ ഹിദ്ധ്മാ
വര്‍ദ്ധ്മാദ്ധ്മാനശ്വാസകാസാഗ്നിസാദാന്‍.

Preparation of ഹിംഗുവചാദിചൂര്‍ണ്ണം:

കായം, വയമ്പ്, കടുക്കാത്തോട്, ആട്ടുകൊട്ടപ്പാലവേര്, താളിമാതളത്തോട് ,അയമോദകം, കൊത്തമ്പാലരി, പാടക്കിഴങ്ങ്, പുഷ്കരമൂലം (വെളളക്കൊട്ടം), കച്ചോലക്കിഴങ്ങ്, അടക്കാമണിയൻവേര്, കൊടുവേലിക്കിഴങ്ങ്, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം, ഇന്തുപ്പ്, വിളയുപ്പ്, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം (ആശാളി). കാട്ടുമുളകിൻവേര്, പുളിവേരിലെത്തൊലി, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ്, ഇവ പൊടിച്ചു സേവിക്കുക

Indications of ഹിംഗുവചാദിചൂര്‍ണ്ണം:

നെഞ്ചുവേദന, പാർശ്വവേദന, മുതുകുവേദന ,ഉദരരോഗങ്ങള്‍, വായുക്ഷോഭം, ആമം, കഫം ഇവകൊണ്ടു തടസ്സം, ഹൃദ്രോഗം, പാണ്ഡുരോഗം, ഭക്തരോധം, അര്‍ശ്ശസ്സ്, ഇക്കിള്‍, വൃദ്ധി, ആനാഹം, അഗ്നിമാന്ദ്യം, ശ്വാസം, കാസം, മുതലായവ ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video