Sitopaladi Churna:
Synonyms: Sithopaladi choornam Malayalam referance: സിതോപലാദി ചൂര്‍ണ്ണം
സിതോപലാ തുഗാക്ഷീരീ പിപ്പലീ ബഹുലാത്വചഃ
അന്ത്യാദൂര്‍ദ്ധ്വം ദ്വിരഗുണിതം ലേഹയേല്‍ ക്ഷൗദ്ര സര്‍പ്പിഷാ.
ചൂര്‍ണ്ണിതം പ്രാശയേദ് വൈതച്ഛ്വാസ കാസജ്വരാപഹം.
സുപ്‌തജിഹ്വാരോചകി നമനല്‍പാഗ്നിം പാര്‍ശ്വശൂലിനം.
Preparation of സിതോപലാദി ചൂര്‍ണ്ണം:
പഞ്ചസാര 16-ഭാഗം, മുളക്കര്‍പ്പൂരം 8-ഭാഗം,തിപ്പലി 4-ഭാഗം, ഏലത്തിരി 2-ഭാഗം, ഇല വാഗം 1-ഭാഗം, ഇപ്രകാരം ഒടുവില്‍ പരഞ്ഞതിന്റെ ഇരട്ടിയായി ക്രമത്തില്‍ എടുത്തു എല്ലാം കൂടി പൊടിച്ചപൊടി തേഌം നെയ്യും ചേര്‍ത്തു സേവിക്കണം.
Indications of സിതോപലാദി ചൂര്‍ണ്ണം:
ശ്വാസരോഗം, കാസം, ജ്വരം, നാവ് തരി
പ്പ്, അരിചി, അഗ്നിമാന്ദ്യം, പാര്‍ശ്വശൂല എന്നിവ ഈ സിതോപലാദി ചൂര്‍ണ്ണംകൊണ്ട് ശമിക്കും.
Referances
Sahasrayogam
- Comments
- Add photo
