Medicinal properties of Eladi Choornam (ഏലാദിചൂര്..

Eladi Choornam - choorna

Eladi Choornam:

Synonyms: Eladi Churna

Malayalam referance: ഏലാദിചൂര്‍ണ്ണം

ഏലാ ലവംഗ ഗദകേസര കോലമജ്ജാ
 ലാജാ പ്രിയംഗു ഘന  ചന്ദന  ചന്ദ്രസംജഞാഃ
ചൂര്‍ണ്ണീകൃതാശ്ച മധുനാ  പരിലിഹ്യമാനാ:
ഛര്‍ദ്ദിം നിഹന്തി കഫമാരുതപിത്തജാതാം.

Preparation of ഏലാദിചൂര്‍ണ്ണം:

ഏലത്തരി , ഇലവര്‍ങ്ഗം (ഗ്രാമ്പൂവും ചേര്‍ക്കാറുണ്ട്), വെളളക്കൊട്ടം (ലത എന്ന പാഠഭേദത്തിന്  പച്ചില എന്നര്‍ത്ഥം) നാഗപ്പൂവ്, ലന്തക്കുരുപ്പരിപ്പ്,മലര്, ഞാഴൽപ്പൂവ്, മുത്തങ്ങാക്കിഴങ്ങ്, ചന്ദനം , പച്ചക്കര്‍പ്പൂരം, ഇവ സമം ചേര്‍ത്തുപൊടിച്ച് തേനിൽ  കുഴച്ചു സേവിക്കുക; 

Indications of ഏലാദിചൂര്‍ണ്ണം:

കഫവാതപിത്തജങ്ങളായ ഛര്‍ദ്ദികള്‍ ശമിക്കും

ഏലാദിചൂര്‍ണ്ണം (മറ്റൊന്ന്)

ശ്ലോകവും വ്യാഖ്യാനവും :

ഏലാ ത്വക് നാഗകുസുമ തീക്ഷ്ണ കൃഷ്ണ മഹൌെഷധം
ഭാഗവൃദ്ധം ക്രമാച്ചൂര്‍ണം നിഹന്തി സമശര്‍ക്കരം
പ്രസേകാരുചി പാര്‍ശ്വാര്‍ത്തി ഛര്‍ദ്ദി കണ്ഠാമയാപഹം.

ഏലത്തരി ഒരുഭാഗം. ഇലവര്‍ങ്ഗം രണ്ടുഭാഗം. നാഗപ്പൂവ് മൂന്നുഭാഗം. കുരുമുളക് നാലുഭാഗം. തിപ്പലി അഞ്ചുഭാഗം. ചുക്ക് ആറുഭാഗം. ഈ ക്രമത്തില്‍ എടുത്തുപൊടിച്ച് ഇവയെല്ലാം കൂടിയിടത്തോളം പഞ്ചസാര ചേര്‍ത്തു മര്‍ദ്ദിച്ച് സേവിക്കുക; വായില്‍വെളളം വരിക, അരുചി, പാര്‍ശ്വവേദന,  ഛര്‍ദ്ദി,കഴുത്തിലുളള വേദന,  ഇവ ശമിക്കും

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video