Medicinal properties of Mustakarishta (മുസ്തകാരി..

Mustakarishta - arishta

Mustakarishta:

Synonyms: Mustharishtam

Malayalam referance: മുസ്തകാരിഷ്ടം

മുസ്തകസ്യ തുലാദ്വന്ദ്വം ചതുര്‍ദ്രോണ f ൦ബുധഃ പചേല്‍
പാദശേഷേ രസേ തസ്മിന്‍ ക്ഷിപേല്‍ ഗുഡതുലാത്രയം 
ധാതകീം ഷോഡശപലാം യവാനീം  വിശ്വാഭേഷജം
മരിചം ദേവപുഷ്പം ച മേഥീം വഹ്നിഞ്ച ജീരകം
പലയുഗ്മമിദം ക്ഷിപ്ത്വാ രുദ്ധ്വാ  ഭാണ്ഡേ നിധാപയേല്‍
സംസ്ഥാപ്യ മാസമാത്രന്തു തതഃ സന്ദാപയേദ് ഭിഷക്
അജീര്‍ണ്ണമഗ്നിമാന്ദ്യഞ്ച വിഷൂചീമതിദാരുണം
ഗ്രഹണീവിവിധാം ഹന്തി നാത്ര കാര്യാ വിചാരണാ
-Sahasrayogam

Preparation of മുസ്തകാരിഷ്ടം:

മുത്തങ്ങാക്കിഴങ്ങ് തുലാം രണ്ട് (ഇരുന്നൂറുപലം) ,അറുപത്തിനാലിടങ്ങഴി വെളളത്തില്‍ കഷായം വച്ചു നാലൊന്നാക്കി (പതിനാറിടങ്ങഴി) പിഴിഞ്ഞരിച്ച് അതില്‍ മൂന്നുതുലാം ശര്‍ക്കരകലക്കി വയ്ക്കുക. താതിരിപ്പൂവ് പലം പതിനാറ് . കുറാശാണി, ചുക്ക്, കുരുമുളക്, നാഗപ്പൂവ്, ഉലുവാ, കൊടുവേലിക്കിഴങ്ങ്, ജീരകം, ഇവ രണ്ടുപലം വീതം. എല്ലാം കൂടി പൊടിച്ചുചേര്‍ത്ത് ഒരു കുടത്തിലാക്കി അടച്ചുകെട്ടി ഒരുമാസം വച്ചിരുന്നതിനു ശേഷമെടുത്തു സേവിക്കുക;  

Indications of മുസ്തകാരിഷ്ടം:

എന്നാല്‍ അജീര്‍ണ്ണം ,അഗ്നിമാന്ദ്യം ,അതികഠിനമായ വിഷൂചിക ,പലപ്രകാരത്തിലുളള ഗ്രഹണി ഇവ   ശമിക്കും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video