Medicinal properties of Draksharishta (ദ്രാക്ഷാര..

Draksharishta - arishta

Draksharishta:

Synonyms: Draksharishtam

Malayalam referance: ദ്രാക്ഷാരിഷ്ടം

ദ്രാക്ഷാ തുലാര്‍ദ്ധം ദ്വിദ്രോണേ ജലസ്യ വിപചേല്‍ സുധഃ
പാദശേഷേ കഷായേ ച പൂതേ ശീതേ വിനിക്ഷിപേല്‍
ഗുഡസ്യ ദ്വിതുലാം തത്ര ത്വഗേലാപത്രകേസരം
പ്രിയംഗു മരീചം കൃഷ്ണാ വിഡംഗേതി വിചൂര്‍ണ്ണയേല്‍
പൃഥക് പലോന്മീതൈര്‍ഭാഗൈര്‍ ഘൃതഭാണ്ഡേ  നിധാപയേല്‍
സമന്തതോ ഘട്ടയിത്വാ പിബേജ്ജാതരസം തതഃ
ഉരഃക്ഷതം ക്ഷയം ഹന്തി കാസശ്വാസഗളാമയാന്‍
ദ്ദ്രാക്ഷാരിഷ്ടാഹ്വയഃ പ്രോക്തോ ബലകൃന്മലശോധന:

Preparation of ദ്രാക്ഷാരിഷ്ടം:

മുന്തിരിങ്ങാപ്പഴം പലം അന്‍പത്. മുപ്പത്തിരണ്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ച് എട്ടിടങ്ങഴിയാക്കി പിഴിഞ്ഞരിക്കണം. തണുത്തതിനു ശേഷം  രണ്ടുതുലാം ശര്‍ക്കര കലക്കണം. ഇലവര്‍ങ്ഗത്തൊലി, ഏലത്തരി, പച്ചില, നാഗപ്പൂവ്, ഞാഴൽപ്പൂവ്, കുരുമുളക്, തിപ്പലി ,വിളയുപ്പ്,  ഇവ ഒരുപലം വീതമെടുത്തു പൊടിച്ചുചേര്‍ത്ത് എല്ലാം കൂടി നെയ്‌  തേച്ച് മയങ്ങിയ ഒരു കുടത്തിലാക്കി അടച്ചുകെട്ടിവയ്ക്കുക. ഒരു മാസം കഴിഞ്ഞതിനു ശേഷമെടുത്തരിച്ച് അഗ്നിബലത്തിനു  തക്കവണ്ണം ഒരു മാത്ര നിശ്ചയിച്ചു സേവിക്കുക; 

Indications of ദ്രാക്ഷാരിഷ്ടം:

എന്നാല്‍ ഉരഃക്ഷതം, ക്ഷയം, ചുമ, വായുമുട്ടല്‍, കണ്ഠരോഗം, ഇവയെ ശമിപ്പിക്കുകയും ബലം, മലശോധന  ഇവയെ ഉണ്ടാക്കുകയും ചെയ്യും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video