Medicinal properties of Phalathrikaristam (ഫലത്രികാ..

Phalathrikaristam - arishta

Phalathrikaristam:

Malayalam referance: ഫലത്രികാരിഷ്‌ടം

ഫലത്രികം ചിത്രക പിപ്പലീച 
സദീപ്യകം ലോഹരജോ വിഡംഗം
ചൂര്‍ണ്ണീകൃതം കൗഡ വികംദ്വിരംശം 
ക്ഷൗദ്രം പുരാണസ്യ തുലാംഗുഡസ്യ 
മാസം നിദദ്ധ്യാല്‍ ഘൃതഭാജനസ്ഥം 
യവേഷുതാനേവ നിഹന്തി രോഗാന്‍. 
ഫലത്രികാദ്യരിഷ്‌ടഃ
-Sahasrayogam

Preparation of ഫലത്രികാരിഷ്‌ടം:

 കടുക്ക, താനിക്ക, നെല്ലിക്ക, കൊടുവേരിക്കിഴങ്ങ്‌, തിപ്പലി, അയമോദകം, ലോഹഭസ്‌മം, വിഴാലരി ഇവയെല്ലാംകൂടി പൊടിച്ചപൊടി 4-പലം, തേന്‍ 16-പലം, പഴകിയ വെല്ലം 100- പലം, തിളപ്പിച്ചു തണിഞ്ഞവെള്ളം 16-ഇടങ്ങഴി ഇവയെല്ലാം കൂടി യോജിപ്പിച്ചു ഒരു നെയ്യ്‌ മയങ്ങിയ പാത്രത്തിലാക്കി വായ്‌പൊതികെട്ടി ഒരു മാസം യവധാന്യത്തില്‍ കുഴിച്ചിടണം. 

Indications of ഫലത്രികാരിഷ്‌ടം:

ഈ ഫലത്രികാരിഷ്‌ടം പുനര്‍ന്നവാരിഷ്‌ടത്തിന്റെ ഗുണപാഠത്തില്‍ പറഞ്ഞ എല്ലാ ഗുണങ്ങളേയും ചെയ്യുന്നതാകുന്നു.  

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video